ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ പിഎസ്ജിയോട് 5–0 തോൽവി; സിമോൺ ഇൻസാഗി ‌ഇന്റർ മിലാൻ വിട്ടു

7 months ago 6

മനോരമ ലേഖകൻ

Published: June 04 , 2025 09:21 AM IST

1 minute Read

simone-1
സിമോൺ ഇൻസാഗി (ഫയൽ ചിത്രം)

മിലാൻ ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ പിഎസ്ജിയോട് 5–0 തോൽവി വഴങ്ങിയതിനു പിന്നാലെ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ കോച്ച് സിമോൺ ഇൻസാഗി (49) ക്ലബ് വിട്ടു. തോൽവിക്കു 3 ദിവസത്തിനു ശേഷമാണു കോച്ചിന്റെ പടിയിറക്കം.

സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാലിന്റെ പരിശീലകനായി അടുത്ത മാസം നടക്കുന്ന ക്ലബ് ലോകകപ്പിന് ഇൻസാഗി എത്തുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.

English Summary:

സിമോൺ ഇൻസാഗി ‌ഇന്റർ മിലാൻ വിട്ടു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article