ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്ക്; ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ

8 months ago 9

മനോരമ ലേഖകൻ

Published: May 03 , 2025 08:09 AM IST

1 minute Read

shreyas-iyer
ശ്രേയസ് അയ്യർ (ഫയൽ ചിത്രം)

ചെന്നൈ∙ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി ഐപിഎൽ കമ്മിറ്റി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. തോൽവിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായി.

English Summary:

IPL Match Delay: Shreyas Iyer Fined for Slow Over-Rate successful IPL Match

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article