Published: September 19, 2025 11:06 AM IST
1 minute Read
ഷെൻസൻ (ചൈന) ∙ ഇന്ത്യയുടെ പി.വി.സിന്ധുവും സാത്വിക്–ചിരാഗ് സഖ്യവും ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൻ ടൂർണമെന്റിന്റെ ക്വാർട്ടറിൽ കടന്നു. രണ്ടു തവണ ഒളിംപിക് മെഡൽ നേടിയിട്ടുള്ള സിന്ധു 41 മിനിറ്റിൽ ആറാം സീഡ് തായ്‌ലൻഡിന്റെ പൊൺപാവി ചോചുവോങ്ങിനെ 21–15, 21–15നു തകർത്താണ് ക്വാർട്ടറിലെത്തിയത്.
പുരുഷ ഡബിൾസിൽ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം 21–13, 21–12ന് ചൈനീസ് തായ്പേയിയുടെ സിയാങ് ടിയേ ച്യു– വാങ് ചി സഖ്യത്തെ പരാജയപ്പെടുത്തി.
English Summary:








English (US) ·