31 July 2025, 02:31 PM IST

സുപ്രിയാ മേനോൻ, പൃഥ്വിരാജും സുപ്രിയയും | Photo: Facebook/ Prithviraj Sukumaran
ഭാര്യ സുപ്രിയാ മേനോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചെറുകുറിപ്പിലാണ് സുപ്രിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. സുപ്രിയയുടെ ചിത്രത്തിനൊപ്പമായിരുന്നു ആശംസ.
'ജന്മദിനാശംസകള്‍ പങ്കാളി. വര്‍ഷങ്ങളായി കൈകോർത്തുപിടിച്ച് നാമൊന്നായി തരണം ചെയ്ത എല്ലാ പ്രതിസന്ധികള്‍ക്കും...'- എന്നാണ് പൃഥ്വിരാജ് പങ്കുവെച്ചത്.
മുന്‍മാധ്യമപ്രവര്‍ത്തകയായ സുപ്രിയാ മേനോനും പൃഥ്വിരാജും 2011-ലാണ് വിവാഹിതരായത്. ഏപ്രില്‍ 25-നായിരുന്നു വിവാഹം. ബിബിസിയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ ചലച്ചിത്ര നിര്‍മാതാവ് കൂടിയാണ്.
Content Highlights: Prithviraj Sukumaran wishes his woman Supriya Menon a blessed day connected societal media
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·