Published: July 18 , 2025 12:39 PM IST
1 minute Read
ടോക്കിയോ ∙ ജപ്പാൻ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ പ്രതീക്ഷകൾ പൊലിഞ്ഞു. പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ ലക്ഷ്യ സെൻ ജപ്പാന്റെ കോഡെ നരോക്കയോടു 19–21, 11–21നു തോറ്റു. ഡബിൾസിൽ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം 22–24, 14–21ന് ചൈനീസ് സഖ്യത്തോടും തോറ്റു.
English Summary:








English (US) ·