Published: June 12 , 2025 11:52 AM IST
1 minute Read
തിരുവനന്തപുരം∙ ജിവി രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽ എലീറ്റ് ട്രെയ്നിങ് സ്‌കീമിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ജൂഡോ എന്നീ ഇനങ്ങളിൽ തിരുവനന്തപുരം ജിവി രാജ സ്‌പോർട്‌സ് സ്‌കൂളിലും വോളിബോളിൽ (പെൺ) കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിലേക്കുമാണ് സിലക്‌ഷൻ.
16ന് കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിലും 18ന് ജിവി രാജ സ്‌കൂളിലും ട്രയൽസ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ കായിക പരിശീലനത്തിനുമൊപ്പം കോളജ് പഠന സൗകര്യവും ഏർപ്പെടുത്തും.
English Summary:








English (US) ·