Published: July 11 , 2025 10:47 AM IST
1 minute Read
ലണ്ടൻ ∙ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് ഫോർമുല വൺ ടീം റെഡ്ബുൾ, പ്രിൻസിപ്പലും സിഇഒയുമായ ക്രിസ്റ്റ്യൻ ഹോണറെ പുറത്താക്കി. ബ്രിട്ടിഷ് ഗ്രാൻപ്രിയിൽ റെഡ്ബുൾ താരങ്ങളായ മാക്സ് വേർസ്റ്റപ്പൻ അഞ്ചാമതും യൂകി സുനോഡ പതിനഞ്ചാമതുമാണു മത്സരം പൂർത്തിയാക്കിയത്.
English Summary:








English (US) ·