Published: May 07 , 2025 04:38 PM IST
1 minute Read
കൊച്ചി ∙ ദേശീയ പുരുഷ വോളിബോൾ ടീമിന്റെ സിലക്‌ഷൻ കമ്മിറ്റി അംഗമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ടോം ജോസഫിനെ നിയമിച്ചു. 3 വിദേശ പരിശീലകർ അടക്കം 7 പേർ അടങ്ങുന്നതാണ് കമ്മിറ്റി. 29ന് ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന സെൻട്രൽ ഏഷ്യ വോളിബോൾ ചാംപ്യൻഷിപ്, ഏഷ്യൻ ജൂനിയർ ചാപ്യൻഷിപ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ ബെംഗളൂരുവിൽ ഇന്നലെ ആരംഭിച്ച ഓപ്പൺ ട്രയൽസിൽനിന്നു തിരഞ്ഞെടുക്കും.
English Summary:








English (US) ·