Published: December 05, 2025 04:50 PM IST
1 minute Read
അബുദാബി ∙ ട്വന്റി20 ക്രിക്കറ്റിൽ 600 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരമായി വെസ്റ്റിൻഡീസ് ഓൾറൗണ്ടർ സുനിൽ നരെയ്ൻ. ഇന്റർനാഷനൽ ലീഗ് ട്വന്റി20 മത്സരത്തിനിടെയാണ് മുപ്പത്തേഴുകാരൻ നരെയ്ൻ നേട്ടം സ്വന്തമാക്കിയത്. ഇന്റർനാഷനൽ ലീഗ് ട്വന്റി20യിൽ അബുദാബി നൈറ്റ് റൈഡേഴ്സ് ടീമംഗമായ നരെയ്ൻ ലോകത്തെ വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിൽ സജീവമാണ്. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമംഗമാണ്.
English Summary:








English (US) ·