Published: December 02, 2025 08:24 PM IST
1 minute Read
കോട്ടയം ∙ കോട്ടയം രാമവർമ യൂണിയൻ ക്ലബ് സംഘടിപ്പിക്കുന്ന ഓൾ കേരള വെറ്ററൻസ് ഡബിൾ ടെന്നിസ് ടൂർണമെന്റ് ‘ഡബിൾസ് സ്ലാം’ 6,7 തീയതികളിൽ രാമവർമ യൂണിയൻ ക്ലബ്ബിൽ നടക്കും. 35–49, 50–64, 65 പ്ലസ് എന്നീ മൂന്നു പ്രായ വിഭാഗങ്ങളിലാണു മത്സരം. 6ന് രാവിലെ 7.30ന് മത്സരങ്ങൾ ആരംഭിക്കും.
English Summary:








English (US) ·