Published: November 05, 2026 09:06 AM IST Updated: November 05, 2026 03:45 PM IST
1 minute Read
മുംബൈ ∙ വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) ക്രിക്കറ്റിന്റെ അഞ്ചാം സീസൺ ജനുവരി 14ന് ആരംഭിക്കും. നിലവിലെ ചാംപ്യന്മാരായ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഉദ്ഘാടനം മത്സരം. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയം വഡോദരയിലെ ബിസിഎ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. അഞ്ച് ഫ്രാഞ്ചൈസികൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിൽ ആകെ 22 മത്സരങ്ങളാണുള്ളത്. ഫെബ്രുവരി 7നാണ് ഫൈനൽ.
English Summary:






English (US) ·