Published: October 17, 2025 09:23 AM IST Updated: October 17, 2025 10:53 AM IST
1 minute Read
ഡെൻസ് ( ഡെന്മാർക്ക്) ∙ ഇന്ത്യയുടെ ലക്ഷ്യ സെൻ ഡെന്മാർക്ക് ഓപ്പൺ 750 ബാഡ്മിന്റൻ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു (21–13, 21–14). ലോക രണ്ടാം നമ്പർ താരം ഡെന്മാർക്കിന്റെ ആൻഡേഴ്സ് ആന്റൻസനെയാണ് തോൽപിച്ചത്.
ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം 21–19, 21–17ന് ചൈനീസ് തായ്പേയിയുടെ ലീ ജെ ഹ്യൂ – യാങ് പൊസുവാൻ സഖ്യത്തെ കീഴടക്കി ക്വാർട്ടറിലെത്തി.
English Summary:








English (US) ·