Published: July 29 , 2025 01:25 PM IST
1 minute Read
ന്യൂഡൽഹി ∙ ഗ്രാൻഡ്മാസ്റ്റർ പി.ഇനിയന് ഡോൾ ഓപ്പൺ രാജ്യാന്തര ചെസ് കിരീടം. അവസാന മത്സരത്തിൽ പോളണ്ടിന്റെ യാൻ മലേകിനെ ടൈബ്രേക്കറിൽ കീഴടക്കിയാണ് ഇരുപത്തിരണ്ടുകാരൻ ഇനിയൻ ഫ്രാൻസിലെ എക്സോൺ പ്രൊവോൻസിൽ നടന്ന ടൂർണമെന്റിൽ ജേതാവായത്. തമിഴ്നാട്ടിലെ ഈറോഡ് സ്വദേശിയാണ്.
English Summary:
P. Iniyan wins Doll Open chess title. The Indian Grandmaster secured the triumph astatine the Exon Provence tourney successful France by defeating Jan Malek successful the last round.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








English (US) ·