Authored by: അശ്വിനി പി|Samayam Malayalam•5 Jun 2025, 10:32 am
മൂപ്പത് വർഷത്തിലേറെ നീണ്ടു നിന്ന കാത്തിരിപ്പിനൊടുവിലാണ് ഒരു മണിരത്നം കമൽ ഹാസൻ ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആ കാത്തിരിപ്പിന് ചിത്രം വില നൽകിയോ എന്നാണ് സിനിമ കണ്ടതിന് ശേഷം ആളുകൾ പ്രതികരിക്കുന്നത്
തഗ്ഗ്ലൈഫ് (ഫോട്ടോസ്- Samayam Malayalam) പ്രായത്തെ വെല്ലുന്ന കമൽ ഹാസന്റെ പ്രകടനത്തെ പ്രശംസിക്കുന്നവരാണ് കൂടുതലും. ചിമ്പു - കമൽ ഹാസൻ കൂട്ടുകെട്ട് ഗംഭീരമായി വന്നു. സിനിമയ്ക്ക് ജീവൻ നൽകുന്ന എ ആർ റഹ്മാൻ മ്യൂസിക്കിനെ കുറിച്ചും ആളുകൾ വാചാലരാവുന്നു.
Updating...

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·