Published: September 01, 2025 10:42 AM IST
1 minute Read
ബെംഗളൂരു ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ ഇടംലഭിച്ച തിലക് വർമയ്ക്കു പകരം കേരള ക്രിക്കറ്റർ മുഹമ്മദ് അസ്ഹറുദ്ദീൻ ദുലീപ് ട്രോഫി ക്രിക്കറ്റ് സെമിയിൽ സൗത്ത് സോൺ ടീമിന്റെ ക്യാപ്റ്റനാകും. നോർത്ത് സോണിനെതിരെ 4 മുതൽ ബെംഗളൂരുവിലാണ് മത്സരം.
അസ്ഹറുദ്ദീൻ ക്യാപ്റ്റനായതോടെ വൈസ് ക്യാപ്റ്റൻ സ്ഥാനം തമിഴ്നാടിന്റെ എൻ. ജഗദീശനു ലഭിച്ചു. സൽമാൻ നിസാർ, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ എന്നീ മലയാളി താരങ്ങൾക്കൊപ്പം ഏദൻ ആപ്പിൾ ടോം സ്റ്റാൻഡ് ബൈ ആയും ടീമിലുണ്ട്.
English Summary:








English (US) ·