ത്രിരാഷ്ട്ര വനിതാ ഏകദിന ടൂർണമെന്റിലെ ഉജ്വല പ്രകടനം: ഏകദിന റാങ്കിങ്ങിൽ സ്മൃതി മന്ഥന രണ്ടാമത്

8 months ago 9

മനോരമ ലേഖകൻ

Published: May 14 , 2025 08:10 AM IST

1 minute Read

സ്മൃതി മന്ഥന
സ്മൃതി മന്ഥന

ദുബായ് ∙ ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര വനിതാ ഏകദിന ടൂർണമെന്റിൽ ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതിന്റെ മികവിൽ ഇന്ത്യൻ താരം സ്മൃതി മന്ഥന ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ രണ്ടാമതെത്തി. നേരത്തേ മൂന്നാം സ്ഥാനത്തായിരുന്നു സ്മൃതി.

ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവർട്ടാണു റാങ്കിങ്ങിൽ ഒന്നാമത്. ലോറയുമായി 11 പോയിന്റ് വ്യത്യാസം മാത്രമാണു സ്മൃതിക്കുള്ളത്. ഇതിനു മുൻപു 2019ലാണ് സ്മൃതി മന്ഥന ഒന്നാം റാങ്കിലെത്തിയിട്ടുള്ളത്.

English Summary:

Smriti Mandhana Reaches No. 2 successful ICC ODI Batting Rankings

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article