Published: May 08 , 2025 12:50 PM IST
1 minute Read
കൊളംബോ ∙ ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 23 റൺസ് വിജയം. ജയത്തോടെ ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ജമൈമ റോഡ്രിഗസിന്റെ സെഞ്ചറി (123) മികവിൽ 337 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് 314 റൺസിൽ അവസാനിച്ചു.
English Summary:








English (US) ·