Published: August 02 , 2025 11:12 AM IST
1 minute Read
മുംബൈ ∙ ദുലീപ് ട്രോഫി ക്രിക്കറ്റിനുള്ള വെസ്റ്റ് സോൺ ടീമിൽ ഇന്ത്യൻ താരങ്ങളുടെ കൂട്ടയിടി. മുംബൈ ഓൾറൗണ്ടർ ഷാർദൂൽ ഠാക്കൂർ ക്യാപ്റ്റനായ 15 അംഗ ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ, മധ്യനിര ബാറ്റർമാരായ സർഫറാസ് ഖാൻ, ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരും ടീമിലുണ്ട്. സീനിയർ താരങ്ങളായ അജിൻക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
English Summary:








English (US) ·