Movies-Music
19 June, 2025
ഒരു ചെറുകവിത അടിക്കുറിപ്പിൽ രചിച്ചാണ് സാറാ ചിത്രങ്ങൾ പങ്കുവെച്ചത്
പർവതങ്ങളുടേയും തെളിഞ്ഞ ആകാശത്തിന്റെയും പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്
ഹിന്ദു ക്ഷേത്രങ്ങളും തീർഥാടന കേന്ദ്രങ്ങളും ഉള്ളതിനാലാണ് ഉത്തരാഖണ്ഡ് ദേവഭൂമി എന്ന് അറിയപ്പെടുന്നത്
ഉത്തരാഖണ്ഡിലെ ഒരു തീർഥാടന കേന്ദ്രത്തിൽ ചിത്രീകരിച്ച കേദാർനാഥ് എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം





English (US) ·