‘ദ് ഗോൾ ടൂര്‍’ മലപ്പുറത്ത്, പെരിന്തൽമണ്ണയിലും മഞ്ചേരിയിലും പുലാമന്തോളിലും പര്യടനം

1 week ago 2

ഓൺലൈൻ ഡെസ്ക്

Published: July 12, 2026 02:20 AM IST

1 minute Read

ഗോൾ ടൂർ മഞ്ചേരിയിലെത്തിയപ്പോള്‍.
ഗോൾ ടൂർ മഞ്ചേരിയിലെത്തിയപ്പോള്‍.

മലപ്പുറം∙ മനോരമ ഓൺലൈനും ഹ്യുണ്ടായിയും ചേർന്ന് അവതരിപ്പിക്കുന്ന ഗോൾ ടൂർ മലപ്പുറം ജില്ലയിലെത്തി. പെരിന്തൽമണ്ണ ബസ്‍സ്റ്റാൻഡ്, മഞ്ചേരി സീതി സാഹിബ് ബസ് ടെർമിനൽ, പുലാമന്തോൾ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഗോൾ ടൂർ വാഹനം പര്യടനത്തിന്റെ ഭാഗമായി എത്തിയത്. ലോകകപ്പുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും ഷൂട്ടൗട്ട് മത്സരങ്ങളും നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.

TENNIS-GBR-WIMBLEDON

TENNIS-GBR-WIMBLEDON

English Summary:

Goal Tour Malappuram, presented by Manorama Online and Hyundai, has reached Malappuram district. The circuit conveyance arrived astatine Perinthalmanna Bus Stand, Manjeri Seethi Sahib Bus Terminal, and Pulamanthol Bus Stand arsenic portion of its journey.

Read Entire Article