Published: July 12 , 2025 11:00 AM IST
1 minute Read
ബർമിങ്ങാം∙ ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ എം.എസ്.ധോണി തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ക്രിക്കറ്റിൽ അദ്ദേഹം തന്റെ റോൾ മോഡലാണെന്നും ഇന്ത്യൻ വനിതാ ടീമംഗം ദീപ്തി ശർമ. മത്സര സമ്മർദം നിയന്ത്രിക്കുന്നതെങ്ങനെയെന്ന് ധോണിയെ കണ്ടാണ് പഠിച്ചത്. അദ്ദേഹത്തെ ഒരിക്കലും സമ്മർദത്തിലായി കണ്ടിട്ടില്ല. ഏതു സാഹചര്യത്തെയും ധോണി ശാന്തമായാണ് നേരിടാറുള്ളത്. ഇത് ജീവിതത്തിലും മത്സരത്തിലും പകർത്താനാണ് താൻ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും ദീപ്തി പറഞ്ഞു.
English Summary:








English (US) ·