Published: November 08, 2025 08:19 AM IST Updated: November 08, 2025 10:40 AM IST
1 minute Read
ന്യൂഡൽഹി ∙ സൂപ്പർ താരം എം.എസ്.ധോണി അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഉണ്ടാകുമെന്ന് ടീം സിഇഒ കാശി വിശ്വനാഥൻ. ഒരു സ്വകാര്യ അഭിമുഖത്തിൽ ധോണിയുടെ ഐപിഎൽ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു കാശി വിശ്വനാഥന്റെ മറുപടി.
‘അടുത്ത സീസണിലും ടീമിനൊപ്പം ഉണ്ടാകുമെന്ന് ധോണി അറിയിച്ചിട്ടുണ്ട്’ – കാശി പറഞ്ഞു. നാൽപത്തിനാലുകാരനായ ധോണിക്കു കീഴിൽ ചെന്നൈ ടീം 5 തവണ ഐപിഎൽ ചാംപ്യൻമാരായിട്ടുണ്ട്.
English Summary:








English (US) ·