
അഖിൽ മാരാർ, മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
സ്റ്റാർ ഗേറ്റിന്റെ ബാനറിൽ പ്രസിജ് കൃഷ്ണ നിർമ്മിച്ച്, ബാബു ജോൺ രചനയും സംവിധാനവും ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസ് ചെയ്തു. ബിഗ് ബോസ്സ് സീസൺ-5 ജേതാവായ അഖിൽ മാരാരാണ് മുഖ്യവേഷത്തിൽ.
അഭിഷേക് ശ്രീകുമാർ, സെറീന ആൻ, നവാസ് വള്ളിക്കുന്ന്, കൃഷ്ണപ്രിയ, അതുൽ സുരേഷ്, ലക്ഷ്മി ഹരികൃഷ്ണൻ, ജാഫർ ഇടുക്കി, കോട്ടയം നസീർ, ജോയ് മാത്യു, ആലപ്പി ദിനേഷ്, കോട്ടയം രമേഷ്, പ്രസീജ് കൃഷ്ണ, ആർസിൻ ആസാദ്, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, ശ്രീഷ്മ ഷൈൻ ദാസ്, ശശി ഐറ്റി, റോബർട്ട്, നസീർ ഷൊർണൂർ, അനുപമ പിവി, അശോകൻ മണത്തണ തുടങ്ങിയവരും താരനിരയിലുണ്ട്.
DOP -എൽബൻ കൃഷ്ണ. എഡിറ്റർ -രജിഷ് ഗോപി. മ്യൂസിക് -ജെനീഷ് ജോൺ, സാജൻ k റാം, ലിറിക്‌സ് -വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്. ത്രിൽസ് -കലൈ കിങ്സൻ. ആർട്ട് -അജയ് മാങ്ങാട്. കോസ്റ്റ്യൂം ഡിസൈനർ -സമീറ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ -ആസാദ് കണ്ണാടിക്കൽ. മേക്കപ്പ് -റോണേക്സ് സേവിയർ. കോറിയോഗ്രാഫി -ഷംനാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ഉദയകുമാർ, സരിത സുരേഷ്, ഷൈൻ ദാസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രഗീഷ് സാഗർ. അസോസിയേറ്റ് ഡയറക്ടർ -ബ്ലസ്സൻ എൽസ. സ്റ്റിൽസ് -അരുൺ പി. രവീന്ദ്രൻ. പിആർഒ -വാഴൂർ ജോസ്, സാബു അൽഫോൻസാ തോമസ്.
Content Highlights: Big Boss Winner Akhil Marar Stars successful Midnight successful Mullankolli; First Look Unveiled
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·