നേട്ടങ്ങളെക്കുറിച്ചു ചിന്തിക്കാറില്ല, ബാറ്റിങ് ശൈലി തീരുമാനിക്കുന്നത് ടീമിന്റെ ആവശ്യം പോലെ: കോലി

9 months ago 7

മനോരമ ലേഖകൻ

Published: April 10 , 2025 01:47 PM IST

1 minute Read

kohli-1
വിരാട് കോലി

ന്യൂഡൽഹി ∙ മത്സര സാഹചര്യവും ടീമിന്റെ ആവശ്യവും മുന്നിൽക്കണ്ടാണ് ഐപിഎലിൽ ബാറ്റിങ് ശൈലി തീരുമാനിക്കുന്നതെന്ന് ബെംഗളൂരു താരം വിരാട് കോലി. അതിനിടെ വ്യക്തിപരമായ നാഴികക്കല്ലുകളെക്കുറിച്ച് ചിന്തിക്കാറില്ല. മറ്റാരുടെയും നേട്ടങ്ങൾ മറികടക്കുന്നതോ സഹതാരങ്ങളെ അപ്രസക്തരാക്കുന്നതോ എന്റെ ലക്ഷ്യമല്ല. ക്രീസിൽ താളം കണ്ടെത്തുന്ന സമയങ്ങളിൽ ബാറ്റിങ്ങിന്റെ നിയന്ത്രണം താൻ ഏറ്റെടുക്കുമെന്നും കോലി പറഞ്ഞു.

English Summary:

Batting prioritizes squad needs successful the IPL.: Virat Kohli

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article