Published: April 16 , 2025 11:49 AM IST
1 minute Read
സൂറിക് ∙ ടീം ജയിച്ചു നിൽക്കുമ്പോൾ പന്ത് വച്ചു താമസിപ്പിക്കുന്ന ഗോൾകീപ്പർമാർ ജാഗ്രത; ഒരു കോർണർ കിക്ക് നിങ്ങൾ നേരിടേണ്ടി വരും! പന്ത് 8 സെക്കൻഡിലധികം കൈവശം വയ്ക്കുന്ന ഗോൾകീപ്പർമാർക്കുള്ള ശിക്ഷയാണ് ഫിഫ പുതുക്കിയത്.
നേരത്തേ, എതിർ ടീമിന് ഇൻഡയറക്ട് ഫ്രീകിക്കാണ് അനുവദിച്ചിരുന്നത്. ഈ വർഷം യുഎസിൽ നടക്കുന്ന ക്ലബ് ലോകകപ്പിൽ നിയമം നടപ്പിലാകും.
English Summary:








English (US) ·