Published: June 23 , 2025 12:47 PM IST
1 minute Read
ബെയ്ജിങ് ∙ ലോക പാരാ പവർലിഫ്റ്റിങ് ലോകകപ്പിൽ മലയാളി ജോബി മാത്യുവിന് സ്വർണവും വെള്ളിയും. മാസ്റ്റേഴ്സ് വിഭാഗത്തിൽ മത്സരിച്ച എറണാകുളം സ്വദേശിയായ ജോബി, ടോട്ടൽ ലിഫ്റ്റിൽ സ്വർണം നേടിയപ്പോൾ ബെസ്റ്റ് ലിഫ്റ്റിൽ 151 കിലോഗ്രാമുയർത്തി വെള്ളിയും സ്വന്തമാക്കി. പുരുഷൻമാരുടെ 59 കി.ഗ്രാം എലീറ്റ് വിഭാഗത്തിൽ ഗുൽഫാം അഹ്മദും 72 കി.ഗ്രാം വിഭാഗത്തിൽ രാമുഭായ് ബാംബാവയും (ബെസ്റ്റ് ലിഫ്റ്റ്) വെങ്കലം നേടി.
English Summary:
Joby Mathew secures golden and metallic astatine the World Para Powerlifting World Cup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








English (US) ·