പാരിസ് മാസ്റ്റേഴ്സ്: കാർലോസ് അൽകാരസിന് കിരീടം; കരിയറിലാദ്യം

1 week ago 5

മനോരമ ലേഖകൻ

Published: November 09, 2026 07:14 AM IST Updated: November 09, 2026 05:35 PM IST

1 minute Read

കാർലോസ് അൽകാരസ് മത്സരത്തിനിടെ.
കാർലോസ് അൽകാരസ് (ഫയൽ ചിത്രം)

പാരിസ്∙ കരിയറിലാദ്യമായി പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് കിരീടത്തിൽ മുത്തമിട്ട് സ്പാനിഷ് സൂപ്പർതാരം കാർലോസ് അൽകാരസ്. പുരുഷ സിംഗിൾസ് ഫൈനലിൽ യുഎസിന്റെ ബെൻ ഷെൽട്ടനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ഏഴ് തവണ ഗ്രാൻസ്‌ലാം കിരീട ജേതാവായ അൽകാരസ് പാരിസ് മാസ്റ്റേഴ്സിന്റെ കന്നിക്കിരീടം സ്വന്തമാക്കിയത്. 7–6, 7–5 എന്ന സ്കോറിനായിരുന്നു ലോക മൂന്നാം നമ്പർ താരമായ അൽകാരസിന്റെ ജയം.

English Summary:

Carlos Alcaraz Paris Masters triumph marks the Spanish tennis star's first-ever rubric astatine the tourney aft defeating Ben Shelton successful consecutive sets. The satellite fig 3 secured a 7-6, 7-5 triumph to assertion his maiden Paris Masters championship.

Read Entire Article