പുരുഷൻമാരുടെ 200 മീറ്റർ വ്യക്തിഗത മെഡ‍്‌ലെ; 14 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്ത് ലിയോ മർഷോൻ

5 months ago 5

മനോരമ ലേഖകൻ

Published: July 31 , 2025 11:58 AM IST

1 minute Read


ലിയോ മർഷോൻ മത്സരശേഷം
ലിയോ മർഷോൻ മത്സരശേഷം

സിംഗപ്പൂർ ∙ പുരുഷൻമാരുടെ 200 മീറ്റർ വ്യക്തിഗത മെഡ‍്‌ലെയിൽ 14 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്ത് ഫ്രാൻസിന്റെ ലിയോ മർഷോൻ. ലോക നീന്തൽ ചാംപ്യൻഷിപ്പിന്റെ സെമിഫൈനൽ മത്സരത്തിലായിരുന്നു ഇരുപത്തിമൂന്നുകാരനായ ഫ്രഞ്ച് താരം റെക്കോർഡ് സമയം കുറിച്ചത് (1:52.69 മിനിറ്റ്). 2011 ഷാങ്‌ഹായ് ലോക ചാംപ്യൻഷിപ്പിൽ യുഎസിന്റെ റയാൻ ലോക്ടയെ കുറിച്ച റെക്കോർഡാണ് (1:54.00 മിനിറ്റ്) ലിയോ ഇന്നലെ മറികടന്നത്.

English Summary:

Leo Marchand acceptable a caller satellite grounds successful the men's 200m idiosyncratic medley. The French swimmer broke Ryan Lochte's 14-year-old grounds astatine the World Aquatics Championships.

Read Entire Article