Published: November 01, 2025 09:05 AM IST Updated: November 01, 2025 11:05 AM IST
1 minute Read
അന്താലിയ ( തുർക്കി)∙ പോർച്ചുഗൽ അണ്ടർ 16 ഫുട്ബോൾ ടീമിൽ അരങ്ങേറി ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ.
തുർക്കിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് ടൂർണമെന്റില്‍ ആതിഥേയർക്കെതിരായ മത്സരത്തിൽ 90–ാം മിനിറ്റിൽ പകരക്കാരനായാണ് ക്രിസ്റ്റ്യാനോ ജൂനിയർ കളത്തിൽ എത്തിയത്. മത്സരം പോർച്ചുഗൽ 2–0ന് ജയിച്ചു.
English Summary:








English (US) ·