Published: October 17, 2025 09:00 AM IST Updated: October 17, 2025 11:00 AM IST
1 minute Read
ഹൈദരാബാദ് ∙ പ്രൈം വോളിബോൾ ലീഗിൽ ഗോവ ഗാർഡിയൻസിനെതിരെ മികച്ച ജയവുമായി ഹൈദരാബാദ് ബ്ലാക് ഹോക്‌സ്.
സ്‌കോർ: 15–13, 20–18, 15–17, 15–9. ജയത്തോടെ ഏഴ് പോയിന്റുമായി ഹൈദരാബാദ് ആറാം സ്ഥാനത്തെത്തി.
English Summary:








English (US) ·