Published: September 20, 2025 08:05 AM IST Updated: September 20, 2025 10:06 AM IST
1 minute Read
സൂറിക് ( സ്വിറ്റ്സർലൻഡ്) ∙ ഫിഫ റാങ്കിങ്ങിൽ യൂറോപ്യൻ ഫുട്ബോൾ ചാംപ്യന്മാരായ സ്പെയിൻ ഒന്നാമതെത്തി. ഫ്രാൻസാണ് രണ്ടാമത്. ലോകചാംപ്യന്മാരായ അർജന്റീന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പോർച്ചുഗൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. പുതിയ റാങ്കിങ് പട്ടികയിൽ മുൻ ലോകചാംപ്യന്മാരായ ജർമനിക്ക് ആദ്യ പത്തിൽ സ്ഥാനമില്ല. മൊറോക്കോയ്ക്കും പിന്നിൽ 12–ാം സ്ഥാനത്താണ് ജർമനി.
English Summary:








English (US) ·