Published: November 21, 2025 12:54 PM IST
1 minute Read
ന്യൂഡൽഹി∙ ഓസ്ട്രേലിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ ടീമിൽ കളിക്കാനെത്തിയ ഫുട്ബോളർ റയാൻ വില്യംസിന്, ദേശീയ ടീമിന്റെ ഭാഗമാകാൻ ഫിഫയുടെ അനുമതി. മുപ്പത്തിരണ്ടുകാരനായ റയാൻ നേരത്തേ തന്നെ ഇന്ത്യൻ ക്യാംപിൽ എത്തിയിരുന്നു.
ബുധനാഴ്ചയാണ് ഫിഫ റയാന്റെ ‘ടീം മാറ്റം’ ഔദ്യോഗികമായി അംഗീകരിച്ചത്. ഫിഫയുടെ അംഗീകാരം വൈകിയതിനാൽ എഎഫ്സി ഏഷ്യൻ കപ്പ് ക്വാളിഫയർ റൗണ്ടിൽ ബംഗ്ലദേശിനെതിരായ മത്സരം റയാന് നഷ്ടമായിരുന്നു. നിലവിൽ ഐഎസ്എൽ ക്ലബ് ബെംഗളൂരു എഫ്സി താരമാണ്.
English Summary:








English (US) ·