Published: April 14 , 2025 11:46 AM IST
1 minute Read
സാഖിർ (ബഹ്‌റൈൻ) ∙ ഫോർമുല വൺ ബഹ്റൈൻ ഗ്രാൻപ്രിയിൽ മക്‌ലാരൻ താരം ഓസ്കർ പിയാസ്ട്രി ജേതാവ്. പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ പിയാസ്ട്രി ഫിനിഷ് ലൈനിലും മുൻതൂക്കം കൈവിട്ടില്ല. മെഴ്സിഡീസ് താരം ജോർജ് റസ്സൽ രണ്ടാമതെത്തി.
മക്‌ലാരനിൽ പിയാസ്ട്രിയുടെ സഹതാരം ലാൻഡോ നോറിസ് മൂന്നാമത്. ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ ലാൻഡോ നോറിസ് (77), പിയാസ്ട്രി (74), മാക്സ് വേർസ്റ്റപ്പൻ (69) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
English Summary:








English (US) ·