മകന്റെ ഒപ്പം നിന്ന പപ്പ! ഒരുമിച്ചുള്ള യാത്ര മരണത്തിലേക്ക്: ചാക്കോയുടെ വിയോഗം താങ്ങാനാകാതെ കുടുംബം

7 months ago 7

Authored by: ഋതു നായർ|Samayam Malayalam6 Jun 2025, 8:38 am

Subscribe

മകന്റെ ഒപ്പം ഇപ്പോഴും നിഴലായി ഉണ്ടാകുമായിരുന്നു ചാക്കോ. മകന്റെ പല പ്രതിസന്ധി ഘട്ടത്തിലും ഒപ്പം നിന്നതും അദ്ദേഹത്തിന്റെ പപ്പ ചാക്കോയാണ്.

ഷൈൻ ടോംഷൈൻ ടോം (ഫോട്ടോസ്- Samayam Malayalam)
ഷൈൻ ടോമിന്റെ അച്ഛൻ ചാക്കോ വിടവാങ്ങി. പുലർച്ചെ സേലത്തുവച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. അപകടത്തിൽ വാഹനം ഭാഗികമായി തകരുകയും ഷൈനിനും അമ്മയ്ക്കും പരിക്കേൽക്കുകയും ചെയ്തു. മകന്റെ ഒരു സുഹൃത്തായി നിഴലായി ചാക്കോ ഇപ്പോഴും ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലത്തെ യാത്രയിലും രണ്ടുപേരും ഒരുമിച്ചായിരുന്നു.

updating...

ഋതു നായർ

രചയിതാവിനെക്കുറിച്ച്ഋതു നായർ                                                                      ... കൂടുതൽ വായിക്കുക

Read Entire Article