Authored by: ഋതു നായർ|Samayam Malayalam•15 Aug 2025, 10:13 am
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഖിൽ മാരാർ.ബിഗ് ബോസ് മുൻ മത്സരാര്ഥിയും ടൈറ്റിൽ വിന്നർ കൂടിയായ അഖിൽ സാമൂഹിക വിഷയങ്ങളിൽ മികകപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കിട്ടെത്താറുണ്ട്
(ഫോട്ടോസ്- Samayam Malayalam)അഖിലിന്റെ വാക്കുകൾ.
സ്വാതന്ത്ര്യ ദിനം എന്നത് ആഘോഷമാണോ അതോ വിഭജന കാലഘട്ടത്തിന്റെ ഓർമ്മകൾ പുതുക്കൽ ആണോ...മോദിജിയ്ക്ക് വെളിപാട് ഉണ്ടായിരിക്കുന്നു...എന്നെ സംബന്ധിച്ച് ഏതൊരു ദിവസം പോലെ ഒരു ദിനം... ഈ ദിവസം കഴിഞ്ഞാൽ ഞാൻ എന്നത്തേയും പോലെ എന്റെ ജീവിതം ജീവിക്കും..
ALSO READ: ഞങ്ങളുടെ തലൈവർ തിരിച്ചെത്തി! വാക്കുകൾ പോരാ; പ്രെഡിക്ട് ചെയ്യാനാകാത്ത കൂലി; ആവേശത്തിൽ രജനി ഫാൻസ്‌മനുഷ്യനെ തമ്മിലടിപ്പിക്കാൻ പലരും പലതും പറയും.. നിങ്ങൾ നിങ്ങളുടെ ബോധ്യം അനുസരിച്ചു ജീവിക്കുക.. കോളേജിൽ കിടന്ന് എസ്എഫ്ഐയും എബിവിപിയും തമ്മിലടിച്ചാൽ നിങ്ങളുടെ കുടുബത്തിന് നഷ്ടം ഉണ്ടാകും..സമരം ചെയ്യണം.. പ്രതിഷേധിക്കണം.. ഇതൊക്കെ എന്തെങ്കിലും മാറ്റം കൊണ്ട് വരാൻ വേണ്ടിയാവണം..
ALSO READ: 15 വർഷങ്ങൾക്ക് മുൻപ് പാട്ട് കോപ്പിയടിച്ചു എന്ന് ആരോപണം; പ്രതികരണവുമായി വൈ ജി എന്റർടൈൻമെന്റ്സ്78 വർഷം മുൻപ് ബ്രിട്ടൻ ഇവിടുന്ന് ഓടിയത് എന്തിനായിരുന്നു എന്ന് പറഞ്ഞൂ നിങ്ങൾ തമ്മിലടിച്ചാൽ ഒരു ബിജെപിക്കാരനും മാറി ചിന്തിക്കില്ല ഒരു കമ്മ്യൂണിസ്റ്കാരനും മാറി ചിന്തിക്കില്ല.. നിങ്ങളുടെ പോരാട്ട വീര്യം ഇന്നാട്ടിൽ ഇപ്പോൾ ജീവിക്കുന്ന അല്ലെങ്കിൽ ഇനി ജീവിക്കാൻ പോകുന്ന ഒരു തലമുറയ്ക്ക് വേണ്ടി ആവട്ടെ..
ALSO READ:കൂലി സിനിമയ്ക്ക് രജനികാന്ത് വാങ്ങിയ പ്രതിഫലം 200 കോടി, സൗബിൻ ഷഹീറിന് എത്ര കോടി? താരങ്ങളുടെ ഞെട്ടിക്കുന്ന പ്രതിഫലംദുരിതം അനുഭവിക്കുന്ന ഇന്ത്യൻ ജനതയുടെ പ്രശ്നങ്ങളെക്കാൾ പാകിസ്ഥാനിലോട്ട് പോയവരെ കുറിച്ച് ഓർക്കാൻ പറയുന്ന ഒരു ഭരണാധികാരിയും അത് കേട്ട് ജീവിതം കളയുന്ന കുറെ കുട്ടി കുരങ്ങൻമാരും..
എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ





English (US) ·