മനോരമ ഓൺലൈന്‍, ഹ്യൂണ്ടായി ഗോൾ ടൂർ പര്യടനം തുടരുന്നു, കൊച്ചിയിൽ ആവേശം

1 week ago 4

ഓൺലൈൻ ഡെസ്ക്

Published: July 09, 2026 04:08 PM IST

1 minute Read

ഗോൾ ടൂർ കൊച്ചിയിലെത്തിയപ്പോൾ.
ഗോൾ ടൂർ കൊച്ചിയിലെത്തിയപ്പോൾ.

കൊച്ചി∙ മനോരമ ഓൺലൈനും ഹ്യൂണ്ടായിയും ചേർന്നു സംഘടിപ്പിക്കുന്ന ഗോൾ ടൂർ കേരള പര്യടനം തുടരുന്നു. ആലപ്പുഴ ജില്ലയിലെ പര്യടനം പൂർ‌ത്തിയാക്കിയ വാഹനം കൊച്ചിയിലെത്തി. കൊച്ചിയിൽ ആലുവ ചൊവ്വര കെഎംഎം കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയൻസ് കോളജിലും ഫോറം മാളിലും ചതിയത്ത് വാക്ക‍്‍വേയിലുമാണ് പര്യടനത്തിന്റെ ഭാഗമായി ഗോൾ ടൂർ വാഹനം എത്തിയത്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും ഷൂട്ടൗട്ട് മത്സരങ്ങളും നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.

goal-tour-2

goal-tour-1

English Summary:

Hyundai Gol Tour Kerala Continues successful Kochi

Read Entire Article