മലബാർ എൽ ക്ലാസിക്കോ 24 ന്; ആവേശക്കാഴ്ചയുടെ ടിക്കറ്റുകൾ ക്വിക്‌കേരളയിൽ

2 months ago 2

മനോരമ ലേഖകൻ

Published: November 21, 2025 07:31 PM IST

1 minute Read

Quickerala-logo

കോഴിക്കോട് ∙ സൂപ്പർ ലീഗ് കേരളയുടെ ലീഗ് ഘട്ടം അവസാനത്തോട‌് അടുക്കുമ്പോൾ, സൂപ്പർ ലീഗ് എൽ ക്ലാസിക്കോ എന്ന് അറിയപ്പെടുന്ന കാലിക്കറ്റ് എഫ്സി– മലപ്പുറം എഫ്സി മൽസരത്തിന് ഒരിക്കൽക്കൂടി മൈതാനമൊരുങ്ങുന്നു. കേരള സൂപ്പർ ലീഗിലെ, കോഴിക്കോട്ടു നടക്കുന്ന അവസാന ഹോം മാച്ചിൽ, നവംബർ 24, തിങ്കൾ രാത്രി 7.30 ന് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മൽസരം. നിലവിലെ ചാംപ്യന്മാരായ കാലിക്കറ്റ് എഫ്സിയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. സൂപ്പർ ലീഗിലെ എല്ലാ ടീമിനെയും തോൽപിച്ചിട്ടുള്ള കാലിക്കറ്റ് എഫ്സിയെ മലപ്പുറം എഫ്സി നേരിടുന്നതിന്റെ ആവേശമൽസരത്തിന്റെ ടിക്കറ്റുകൾ ക്വിക്‌കേരള ഡോട്ട് കോമിൽ ലഭ്യമാണ്. ടിക്കറ്റിനായി താഴെയുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യാം. അല്ലെങ്കിൽ സന്ദർശിക്കാം www.quickerala.com

Read Entire Article