Published: July 16 , 2025 01:04 PM IST
1 minute Read
മൊഹാലി∙ മലയാളി ഫുട്ബോൾ താരം ബിജോയ് വർഗീസ് ഐഎസ്എൽ ടീം പഞ്ചാബ് എഫ്സിയുമായി കരാറിലെത്തി. ഐ ലീഗ് ഫുട്ബോൾ ക്ലബ് ഇന്റർ കാശിയിൽ നിന്നാണ് ഇരുപത്തിയഞ്ചുകാരൻ ഡിഫൻഡർ പഞ്ചാബിലെത്തിയത്. 3 വർഷത്തേക്കാണ് കരാർ.
2021–2022 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ബിജോയ്, 2023ലാണ് ഇന്റർ കാശിയിലേക്കു മാറിയത്. തിരുവനന്തപുരം പുല്ലുവിള സ്വദേശിയാണ്.
English Summary:








English (US) ·