മാല പാർവതിയുടെ ചിത്രം മോർഫ് ചെയ്തെന്ന പരാതി; പോലീസ് അന്വേഷണം തുടങ്ങി

5 months ago 5

01 August 2025, 07:56 AM IST

maala parvathi

മാല പാർവതി | ഫോട്ടോ: കെ.കെ. സന്തോഷ്/മാതൃഭൂമി

കാക്കനാട്: നടി മാല പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ഇൻഫോപാർക്ക് സൈബർ പോലീസ് അന്വേഷണം തുടങ്ങി. മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രങ്ങൾ മോശമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് നടിയുടെ പരാതി. നിരവധി പേർ അംഗങ്ങളായുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവുമാണ് കേസ്.

Content Highlights: Investigation connected ailment filed by histrion Maala Parvathi regarding morphed images circulated connected FB

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article