(ഫോട്ടോസ്- Samayam Malayalam)ഇപ്പോൾ രണ്ടുപേരും അവരവരുടെ ഇഷ്ടങ്ങളിൽ മുൻപോട്ട് പോവുകയും ചെയ്യുന്നു. ഈ അടുത്താണ് ഇവരുടെ ഡിവോഴ്സിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ സിനിമ രംഗത്തുള്ളവർ തന്നെ സംസാരിച്ചത്. അതിൽ സാമ്പത്തികമായി പിന്നോക്കം നിന്ന മഞ്ജു കരിക്കകം ക്ഷേത്രത്തിൽ നൃത്തവും അവതരിപ്പിക്കാൻ എത്തിയ കാര്യങ്ങൾ വരെയും ഉണ്ടായിരുന്നു. മാത്രമല്ല മീനാക്ഷിക്ക് ശേഷം മറ്റൊരു കുഞിനെ കൂടി ദമ്പതികൾ ആഗ്രഹിച്ചിരുന്നു എന്ന റിപ്പോർട്ടും പുറത്തുവരിക ഉണ്ടായി. എന്നാൽ പ്രചരിച്ച ഗോസിപ്പുകൾക്കോ, അല്ലെങ്കിൽ ന്യായമായ കാര്യങ്ങൾക്കോ ഒന്നും തന്നെ മഞ്ജുവോ ദിലീപോ മറുപടി പറഞ്ഞിട്ടുമില്ല.
ALSO READ: ഞാൻ ആർക്കെങ്കിലും വല്ല ദ്രോഹം ചെയ്തോ, റിയാലിറ്റി ഷോയിലെ കുട്ടികളുടെ ശാപമാണോ എന്ന് ചിന്തിച്ച കാലമുണ്ടെന്ന് ചിത്രപരസ്പരം ചെളി വാരി എറിയാനും, കുറ്റപ്പെടുത്താനും ഇരുവരും നിന്നിട്ടില്ല എന്ന് മാത്രമല്ല, വിവാഹമോചനത്തിന് ശേഷം കൂടുതൽ പ്രതികരണങ്ങളും നടത്തിയിട്ടില്ല. ഡിവോഴ്സ് ആകുന്ന ആളുകൾ ഇവരെ കണ്ടുപഠിക്കണം എന്നാണ് പൊതുവെ ഉള്ള സംസാരം.





English (US) ·