'മെസ്സി വരും ട്ടാ'; ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം, അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി

7 months ago 9

06 June 2025, 09:29 PM IST

messi-kerala-visit-update

Photo: mathrubhumi archives, AFP

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുമെന്ന് പ്രഖ്യാപിച്ച് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ഏറെനാളത്തെ ആശങ്കകള്‍ക്കുകൂടി വിരാമമായി.

ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് - കായികമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മെസ്സി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. അതേസമയം മെസ്സിയും സംഘവും എപ്പോഴാണ് കേരളത്തിലെത്തുക എന്നതിനെ സംബന്ധിച്ച് വ്യക്തത വരാനുണ്ട്.

Content Highlights: argentina shot squad volition sojourn kerala V Abdurahiman

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article