Published: June 08, 2026 09:43 AM IST Updated: June 08, 2026 10:43 PM IST
1 minute Read
മോണക്കോ ∙ ഫോർമുല വൺ കാറോട്ട മത്സരത്തിൽ വിജയക്കുതിപ്പ് തുടർന്ന് മെഴ്സിഡീസിന്റെ കിമി ആന്റനെല്ലി. ഇന്നലെ നടന്ന മോണക്കോ ഗ്രാൻപ്രിയിലും ഒന്നാമതെത്തിയ ആന്റനെല്ലി ഫോർമുല വണ്ണിൽ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി.
പോൾ പൊസിഷനിൽ റേസ് ആരംഭിച്ച ആന്റെനെല്ലി, ഫെറാറിയുടെ ലൂയിസ് ഹാമിൽട്ടൻ , റെഡ് ബുള്ളിന്റെ ഇസഖ് അജാഹ് എന്നിവരെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്. മോണക്കോ ഗ്രാൻപ്രിയിലെ പ്രായം കുറഞ്ഞ ജേതാവെന്ന റെക്കോർഡും പത്തൊൻപതുകാരൻ ആന്റനെല്ലി സ്വന്തമാക്കി.
English Summary:





English (US) ·