Authored by: അശ്വിനി പി|Samayam Malayalam•4 Aug 2025, 4:28 pm
പട്ടം പോലെ, മാസ്റ്റർ തുടങ്ങിയ സിനിമകളിലൂടെ എല്ലാം ശ്രദ്ധേയയായ നടി മാളവിക മോഹന്റെ ജന്മദിനമാണ് ഇന്ന്. മോഹൻലാലിനൊപ്പം ഹൃദയപൂർവ്വം എന്ന ചിത്രമാണ് നടിയുടെ അടുത്ത റിലീസ്

പിറന്നാൾ ആഘോഷം
![]()
ഇന്ന് മാളവിക മോഹന്റെ മുപ്പത്തി രണ്ടാം ജന്മദിനാഘോഷമാണ്. തനിക്ക് ആശംസകൾ അറിയിച്ചവരുടെ എല്ലാം സോഷ്യൽ മീഡിയ പോസ്റ്റുകൾ മാളവിക ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും ഹൈലൈറ്റ് ആണ് മോഹൻലാലിന്റെ ആശംസ

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·