Published: December 22, 2025 09:13 AM IST Updated: December 22, 2025 02:23 PM IST
1 minute Read
ക്വാലലംപുർ ∙ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിന്റെ മാതൃകയിൽ ഏഷ്യൻ രാജ്യങ്ങളെ പങ്കെടുപ്പിച്ച് എഎഫ്സി നേഷൻസ് ലീഗ് ഫുട്ബോൾ ചാംപ്യൻഷിപ് വരുന്നു. ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ 2029 മുതൽ സമാനരീതിയിൽ ലീഗ് തുടങ്ങുകയാണെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണിത്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കാൻ ഇതുപകരിക്കും. വിവിധ ഗ്രൂപ്പുകളിലായി റാങ്ക് അടിസ്ഥാനത്തിലാണ് യുവേഫ നേഷൻസ് ലീഗ് സംഘടിപ്പിക്കുന്നത്. ഇതേ മാതൃകയിലാവും എഎഫ്സി നേഷൻസ് ലീഗും നടത്തുക.
English Summary:








English (US) ·