Published: July 14 , 2025 12:28 PM IST Updated: July 14, 2025 12:44 PM IST
1 minute Read
ഡാംബുള്ള ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ ബംഗ്ലദേശിന് 83 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ്, ക്യാപ്റ്റൻ ലിറ്റൻ ദാസിന്റെ അർധ സെഞ്ചറി മികവിൽ (76) 7ന് 177 റൺസെടുത്തു. ശ്രീലങ്ക 15.2 ഓവറിൽ 94ന് പുറത്തായി. ബംഗ്ലദേശിനായി റിഷദ് ഹുസൈൻ മൂന്നു വിക്കറ്റെടുത്തു. സ്കോർ: ബംഗ്ലദേശ് 20 ഓവറിൽ 7ന് 177, ശ്രീലങ്ക 15.2 ഓവറിൽ 94.
English Summary:








English (US) ·