Published: December 30, 2025 03:08 PM IST
1 minute Read
ന്യൂഡൽഹി∙ വിജയ് ഹസാരെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ റെയിൽവേസിനെതിരായ മത്സരത്തിൽ ഡൽഹിക്കു വേണ്ടി സീനിയർ താരം വിരാട് കോലി കളിക്കുമെന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രോഹൻ ജയ്റ്റ്ലി അറിയിച്ചു.
ജനുവരി 6ന് ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലാണ് മത്സരം. ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഡൽഹിക്കായി കളിച്ച കോലി ഒരു സെഞ്ചറിയും അർധ സെഞ്ചറിയും നേടി മികവു തെളിയിച്ചിരുന്നു.
English Summary:








English (US) ·