Published: March 26 , 2025 07:16 PM IST
1 minute Read
ഗുവാഹത്തി∙ ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്ത പ്ലേയിങ് ഇലവനിൽ ഓൾറൗണ്ടർ സുനിൽ നരെയ്ൻ ഇല്ല. പകരം ഇംഗ്ലണ്ടിന്റെ സീനിയർ താരം മൊയീൻ അലി കളിക്കും. രാജസ്ഥാൻ റോയൽസിലും ഒരു മാറ്റമുണ്ട്. അഫ്ഗാനിസ്ഥാൻ താരം ഫസൽഹഖ് ഫറൂഖിക്ക് പകരം ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗ പ്ലേയിങ് ഇലവനിലുണ്ട്.
രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവൻ– സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്മിയർ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിങ് ഇലവൻ– ക്വിന്റൻ ഡികോക്ക്, വെങ്കടേഷ് അയ്യർ, അജിൻക്യ രഹാനെ, റിങ്കു സിങ്, മൊയീൻ അലി, ആന്ദ്രെ റസ്സൽ, രമണ്‍ദീപ് സിങ്, സ്പെൻസർ ജോൺസൺ, വൈഭവ് അറോറ, ഹർഷിത് റാണ, വരുൺ ചക്രവർത്തി.
English Summary:








English (US) ·