രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ്; മിതാലിയുടെ റെക്കോർഡ് മറികടന്ന് സ്മൃതി മന്ഥന

3 weeks ago 2

മനോരമ ലേഖകൻ

Published: December 29, 2025 08:07 AM IST Updated: December 29, 2025 10:48 AM IST

1 minute Read

സ്മൃതി മന്ഥന
സ്മൃതി മന്ഥന

തിരുവനന്തപുരം ∙ രാജ്യാന്തര വനിതാ ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന നാലാമത്തെ താരമായ സ്മൃതി മന്ഥന, കുറഞ്ഞ ഇന്നിങ്സുകളിൽ ഈ നേട്ടം കൈവരിച്ചതിന്റെ റെക്കോർഡും (281 ഇന്നിങ്സ്) സ്വന്തമാക്കി. മിതാലി രാജിന്റെ റെക്കോർഡാണ് മറികടന്നത്.

ഇന്ത്യയുടെ മിതാലി രാജ് (10868), ന്യൂസീലൻഡിന്റെ സൂസി ബെയ്റ്റ്സ് (10652), ഇംഗ്ലണ്ടിന്റെ ഷാർലെറ്റ് എഡ്വേഡ്സ് (10,273) എന്നിവർ മാത്രമാണ് റൺവേട്ടയിൽ ഇനി സ്മൃതിക്ക് മുന്നിലുള്ളത്.

English Summary:

Smriti Mandhana achieves a important milestone by becoming the 4th pistillate cricketer to people 10,000 planetary runs. She besides acceptable a grounds for reaching this feat successful the fewest innings (281 innings).

Read Entire Article