Published: September 30, 2025 09:04 AM IST Updated: September 30, 2025 10:24 AM IST
1 minute Read
ലണ്ടൻ ∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലിഷ് ഓൾറൗണ്ടർ ക്രിസ് വോക്സ്. 15 വർഷം നീണ്ട കരിയറിൽ ഇംഗ്ലണ്ടിനായി 62 ടെസ്റ്റുകളിൽ നിന്ന് 2034 റൺസും 192 വിക്കറ്റും നേടിയ മുപ്പത്തിയാറുകാരൻ വോക്സ്, 122 ഏകദിന മത്സരങ്ങളിലും 33 ട്വന്റി20യിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2019 ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലും 2022 ട്വന്റി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലും വോക്‌സ് അംഗമായിരുന്നു.
English Summary:








English (US) ·