Published: July 16 , 2025 01:04 PM IST
1 minute Read
മിലാൻ ∙ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലെ 13 സീസണുകൾക്കു ശേഷം ക്രൊയേഷ്യൻ ഫുട്ബോളർ ലൂക്ക മോഡ്രിച്ച് ഇറ്റാലിയൻ ക്ലബ് എസി മിലാനുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ടു. ആവശ്യമെങ്കിൽ ഒരു വർഷത്തേക്കു കൂടി നീട്ടാമെന്ന തരത്തിലുള്ളതാണു കരാർ.
റയലിനൊപ്പം 6 യൂറോപ്യൻ കപ്പുകളും 4 സ്പാനിഷ് ലീഗുകളും സഹിതം 28 ട്രോഫികൾ നേടിയിട്ടുള്ള മോഡ്രിച്ച് 2018ലെ ബലോൻ ദ് ഓർ പുരസ്കാര ജേതാവുമാണ്.
English Summary:








English (US) ·